
ദുബായ്: നഗരത്തിന്റെ പുത്തന്‍ ആകര്‍ഷണ കേന്ദ്രമായ ദുബായ് കനാലിന്റെ അരികിലെ നടപ്പാതയില്‍ പാലിക്കേണ്ട മര്യാദകളും നിര്‍ദേശങ്ങളും റോഡ് ഗതാഗത അതോറിറ്റി പുറത്തിറക്കി. കനാലിന്റെ നടവഴികളില്‍ ബൈക്ക്, സൈക്കിളിംഗ്, സ്‌കേറ്റ്‌ബോര്‍ഡ്, റോളര്‍ സ്‌കേറ്റിംഗ് എന്നിവ അനുവദനീയമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
കൈവരികളില്‍ ചാടിക്കയറുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും നിയമവിരുദ്ധമാണെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ശീഷ വലിയും മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും പാതയില്‍ ചൂയിംഗവും മറ്റും തുപ്പുന്നതും അനുവദിക്കില്ല. കനാലിനു സമീപം കാമ്പ് ഫയര്‍ നടത്തുന്നതും ബാര്‍ബക്യൂ ചുടുന്നതും നിരോധിച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരികയുമരുത്.
സന്ദര്‍ശകരുടെ സുരക്ഷയും സൗകര്യങ്ങളും പരിഗണിച്ചാണ് ഈ നിര്‍ദേശങ്ങളെന്ന് ആര്‍.ടി.എ ട്രാഫിക് വിഭാഗം ഡയറക്ടര്‍ നബീല്‍ മുഹമ്മദ് സാലിഹ് വ്യക്തമാക്കി. രക്ഷകര്‍ത്താക്കളുടെ സാമീപ്യമില്ലാതെ 12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ വിടരുതെന്നും അദ്ദഹേം പറഞ്ഞു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കനാലിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്നവര്‍ പിഴ ഉള്‍പ്പെടെ വിവിധ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും പരാതികളും 8009090 എന്ന നമ്പറില്‍ അറിയിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Heya i am for the primary time here. I found this board and I to find
It really helpful & it helped me out a lot. I hope to give one thing back and help others such as you helped me.
Thanks on your marvelous posting! I definitely enjoyed reading
it, you will be a great author.I will remember to bookmark your blog and will come back in the
foreseeable future. I want to encourage yourself
to continue your great posts, have a nice holiday weekend!
Wow, awesome blog format! How long have you been running a blog for?
you made blogging look easy. The entire look of your web site is fantastic, as smartly as the
content material!
I like what you guys tend to be up too. This sort of clever work and exposure!
Keep up the awesome works guys I’ve included you guys
to my personal blogroll.
Howdy! I realize this is sort of off-topic but I needed to ask.
Does operating a well-established blog such as yours take a lot of work?
I am completely new to running a blog however I do write in my diary every day.
I’d like to start a blog so I can easily share my own experience and
feelings online. Please let me know if you have any ideas or tips for new aspiring bloggers.
Appreciate it!