നഗരത്തില്‍ വയോധിക തനിച്ച് താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും ഉള്‍പ്പെടെ 2.89 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. യശ്വന്ത്പൂരിലാണ് സംഭവം.
ബംഗളൂരു: നഗരത്തില്‍ വയോധിക തനിച്ച് താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും ഉള്‍പ്പെടെ 2.89 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. യശ്വന്ത്പൂരിലാണ് സംഭവം. ചൊവ്വാഴ്ച റെയ്ഡിനെത്തിയ സംഘത്തിനുനേരെ വയോധിക രണ്ടു പട്ടികളെ അഴിച്ചുവിട്ടെങ്കിലും പ്രദേശവാസികളുടെയും പൊലീസിന്റെയും സഹായത്തോടെ വീണ്ടും പരിശോധനയ്‌ക്കെത്തുകയായിരുന്നു.
അടച്ചിട്ട മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്. ഇടയ്ക്കിടെ അപ്പാര്‍ട്ട്‌മെന്റില്‍ വന്നുപോകാറുള്ള ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമീപത്തെ ഒരു ക്ലബിന്റേതാണ് പണമെന്ന് ഇയാള്‍ മൊഴിനല്‍കിയെങ്കിലും തുടരന്വേഷണത്തില്‍ ഇത് ശരിയല്ലെന്ന് ബോധ്യപ്പെട്ടു. അവസാനം കള്ളപ്പണമാണെന്ന് സമ്മതിക്കുകയായിരുന്നു. പണം പിടിച്ചെടുത്ത അധികൃതര്‍ അന്വേഷണം തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy great website! Does running a blog such as this take a large amount of work?
I have very little knowledge of programming but I had
been hoping to start my own blog in the near future. Anyway, if you have any suggestions or techniques for new blog
owners please share. I understand this is off subject however
I simply had to ask. Many thanks!
Hi! Do you use Twitter? I’d like to follow you if that would
be okay. I’m undoubtedly enjoying your blog and look forward
to new posts.
The other day, while I was at work, my sister stole my apple
ipad and tested to see if it can survive a 40 foot drop, just so she can be a youtube sensation. My apple ipad is now broken and she has 83 views.
I know this is entirely off topic but I had to share it with someone!