Currency

ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ 2.89 കോടിയുടെ കള്ളപ്പണം കണ്ടെത്തി

സ്വന്തം ലേഖകന്‍Thursday, December 15, 2016 3:08 pm

നഗരത്തില്‍ വയോധിക തനിച്ച് താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും ഉള്‍പ്പെടെ 2.89 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. യശ്വന്ത്പൂരിലാണ് സംഭവം.

ബംഗളൂരു: നഗരത്തില്‍ വയോധിക തനിച്ച് താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും ഉള്‍പ്പെടെ 2.89 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. യശ്വന്ത്പൂരിലാണ് സംഭവം. ചൊവ്വാഴ്ച റെയ്ഡിനെത്തിയ സംഘത്തിനുനേരെ വയോധിക രണ്ടു പട്ടികളെ അഴിച്ചുവിട്ടെങ്കിലും പ്രദേശവാസികളുടെയും പൊലീസിന്റെയും സഹായത്തോടെ വീണ്ടും പരിശോധനയ്‌ക്കെത്തുകയായിരുന്നു.

അടച്ചിട്ട മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്. ഇടയ്ക്കിടെ അപ്പാര്‍ട്ട്‌മെന്റില്‍ വന്നുപോകാറുള്ള ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമീപത്തെ ഒരു ക്ലബിന്റേതാണ് പണമെന്ന് ഇയാള്‍ മൊഴിനല്‍കിയെങ്കിലും തുടരന്വേഷണത്തില്‍ ഇത് ശരിയല്ലെന്ന് ബോധ്യപ്പെട്ടു. അവസാനം കള്ളപ്പണമാണെന്ന് സമ്മതിക്കുകയായിരുന്നു. പണം പിടിച്ചെടുത്ത അധികൃതര്‍ അന്വേഷണം തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

32 thoughts on “ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ 2.89 കോടിയുടെ കള്ളപ്പണം കണ്ടെത്തി”

  1. Neal says:

    Magnificent beat ! I would like to apprentice while you amend your website,
    how can i subscribe for a blog web site? The account
    helped me a acceptable deal. I had been a little bit acquainted of this your broadcast provided
    bright clear idea

  2. Your way of explaining everything in this post is in fact nice,
    every one can without difficulty understand it, Thanks a lot.

  3. This post gives clear idea for the new visitors of blogging, that actually how to do blogging and site-building.

  4. Fine way of describing, and nice article to get
    data on the topic of my presentation topic, which i
    am going to deliver in institution of higher education.

  5. Excellent post. Keep writing such kind of info on your blog.
    Im really impressed by your site.
    Hello there, You have performed an excellent job. I’ll certainly digg it and individually recommend
    to my friends. I am confident they’ll be benefited from this web site.

Comments are closed.

Top
x