Currency

ശമ്പള വര്‍ധന ആവശ്യപ്പെട്ട് റ്യാന്‍എയര്‍ പൈലറ്റുമാര്‍ സമരത്തിലേക്ക്

സ്വന്തം ലേഖകൻThursday, December 14, 2017 8:44 pm

ബർലിൻ: ശമ്പള വര്‍ധന ആവശ്യപ്പെട്ട് റ്യാന്‍എയര്‍ പൈലറ്റുമാര്‍ ചരിത്രത്തിലാദ്യമായി സമരത്തിലേക്ക്. പൈലറ്റുമാരുടെ യൂണിയന്റെ ജര്‍മന്‍, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ വിഭാഗങ്ങളാണ് സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. സമര തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം സമര വിവരം യൂണിയന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് റ്യാന്‍എയര്‍ മാനെജ്മെന്റിന്റെ പക്ഷം. ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ കുറവ് കാരണ് ആയിരക്കണക്കിന് സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയിലാണ് സ്ഥാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x