
തിരുവനന്തപുരം/ദുബായ്: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ദുബായ് ശാഖയിലേക്ക് സിം കാര്‍ഡ് ടെലികോ-ഓപ്പറേറ്റര്‍ ബണ്ടില്‍ പാക്കേജസ് എന്നിവയുടെ സെയില്‍സ് നടത്തുന്നതിനായി സെയില്‍സ് എക്‌സിക്യൂട്ടീവ് (ഔട്ട്‌ഡോര്‍) തസ്തികയില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി വഴി നാളെ (ഡിസംബര്‍ 15) ഇന്റര്‍വ്യൂ നടത്തും (പുരുഷന്മാര്‍ക്ക് മാത്രം).
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നല്ല ആശയവിനിമയ പാടവം. ക്രഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി മുതലായവയുടെ വില്പനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 22 – 26, ശമ്പളം : എ.ഇ.ഡി 2500 + സെയില്‍സ് കമ്മീഷന്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0471 – 2329440/41/42/43 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ് : www.odepc.kerala.gov.in.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for some other magnificent article. Where else may anybody get that type of information in such an ideal method of
writing? I’ve a presentation subsequent week, and I am at the look for such
info.