'അമന്‍ 17' സൈനികാഭ്യാസത്തില്‍ സൗദിയും പങ്കെടുക്കും. 37 രാജ്യങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. പാകിസ്താനിലെ കറാച്ചിയില്‍ നടക്കുന്ന സൈനികാഭ്യാസം ഇന്നലെയാണ് ആരംഭിച്ചത്.
റിയാദ്: ‘അമന്‍ 17’ സൈനികാഭ്യാസത്തില്‍ സൗദിയും പങ്കെടുക്കും. 37 രാജ്യങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. പാകിസ്താനിലെ കറാച്ചിയില്‍ നടക്കുന്ന സൈനികാഭ്യാസം ഇന്നലെയാണ് ആരംഭിച്ചത്.
സൗദിക്ക് പുറമേ, അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ചൈന, ഇന്തോനേഷ്യ, തുര്‍ക്കി, ശ്രീലങ്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളും പങ്കെടുക്കുന്നുണ്ട്. അഭ്യാസത്തില്‍ പങ്കെടുക്കുന്ന സൗദി സൈനിക സംഘം കറാച്ചി തുറമുഖത്തെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.