Currency

സൗദിയില്‍ സ്ഥാപനങ്ങളെ തരംതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Friday, December 16, 2016 2:13 pm

വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തരംതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. തൊഴിലാളികളുടെ എണ്ണം, വിറ്റുവരവ് സംഖ്യ എന്നിവ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ തരംതിരിക്കുകയെന്ന് ചെറുകിട സ്ഥാപന അതോറിറ്റി വ്യക്തമാക്കി.

റിയാദ്: സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ തരംതിരിക്കാനുള്ള മാനദണ്ഡം അധികൃതര്‍ പ്രഖ്യാപിച്ചു. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തരംതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. തൊഴിലാളികളുടെ എണ്ണം, വിറ്റുവരവ് സംഖ്യ എന്നിവ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ തരംതിരിക്കുകയെന്ന് ചെറുകിട സ്ഥാപന അതോറിറ്റി വ്യക്തമാക്കി.

സ്വദേശിവത്കരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ഇളവുകള്‍ എന്നിവ ഈ തരംതിരിക്കലിനെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയങ്ങള്‍ നടപ്പാക്കുക. സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖല സജീവമാക്കുക, ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളിലൂടെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുക. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഈ രതംതിരിക്കലിന്റെ ലക്ഷ്യമെന്നും വകുപ്പുമന്ത്രി വ്യക്തമാക്കി.

അഞ്ചില്‍ താഴെ തൊഴിലാളികളും, വര്‍ഷത്തില്‍ 30 ലക്ഷം റിയാല്‍ വരെ കച്ചവടം നടത്തുന്നവയാണ് ഏറ്റവും ചെറിയ സ്ഥാപനങ്ങള്‍. 6 മുതല്‍ 49 വരെ തൊഴിലാളികളും പ്രതിവര്‍ഷം 30 ലക്ഷം മുതല്‍ 50 ദശലക്ഷം വരെ വില്‍പനയും നടക്കുന്നവയെ ചെറുകിട സ്ഥാപനമായി കണക്കാക്കും. 50 മുതല്‍ 249 വരെ എണ്ണം തൊഴിലാളികളും അഞ്ച് കോടി മുതല്‍ 20 കോടി റിയാല്‍ വരെ വില്‍പന നടക്കുന്നവയാകും ഇടത്തരം സ്ഥാപനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “സൗദിയില്‍ സ്ഥാപനങ്ങളെ തരംതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം”

  1. Deanna says:

    I like the helpful info you supply on your articles. I will bookmark your blog and
    test again here regularly. I am slightly sure I will
    be informed a lot of new stuff proper here! Good luck for the following!

  2. Steve says:

    Heya i’m for the primary time here. I found this board and I in finding It really helpful &
    it helped me out much. I’m hoping to present something back and aid others like you helped me.

  3. My developer is trying to convince me to move to
    .net from PHP. I have always disliked the idea because
    of the expenses. But he’s tryiong none the less. I’ve been using WordPress on a variety of websites for about a year and am worried about switching to another platform.
    I have heard great things about blogengine.net.
    Is there a way I can import all my wordpress posts into it?
    Any kind of help would be greatly appreciated!

  4. Because the admin of this web page is working, no doubt very quickly it will be famous,
    due to its feature contents.

  5. Melina says:

    I like the valuable info you provide in your articles.
    I’ll bookmark your blog and check again here regularly.
    I’m quite certain I will learn a lot of new stuff right here!

    Good luck for the next!

Comments are closed.

Top
x