
റിയാദ്: സൗദിയില്‍ നടപ്പിലായ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതി പുതിയ വിസക്കാര്‍ക്കും നിര്‍ബന്ധമാക്കി. ഇതോടെ പുതിയ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉടന്‍ തൊഴിലുടമകള്‍ പ്രീപെയെഡ് കാര്‍ഡ് ലഭ്യമാക്കണം.
അതേസമയം വേതന സുരക്ഷാ പദ്ധതി സംബന്ധിച്ച നിയമം ലംഘിച്ചാല്‍ ശിക്ഷാ നടപടികളുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.