Currency

പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഷാർജ പോലീസ്

സ്വന്തം ലേഖകൻMonday, December 12, 2016 7:16 am

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

ഷാർജ: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ യു എ ഇയില്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാമ്പെയിൻ നടത്തുന്നതെന്ന് ഷാര്‍ജ സി ഐ ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം മിസ്ബഹ് പറഞ്ഞു. 

ബേങ്കില്‍ നിന്നോ എ ടി എം മെഷീനില്‍ നിന്നോ പിന്‍വലിക്കുന്ന പണം വളരെ ജാഗ്രതയോടെ വാഹനത്തില്‍ വെക്കണം. വഴിയിലെവിടെയെങ്കിലും കാര്‍ നിര്‍ത്തി പോവുകയാണെങ്കില്‍ പണം സൂക്ഷിക്കരുത്. ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാല്‍ പോലീസിനെ വിളിക്കാന്‍ മറക്കരുത്. സ്ത്രീകളോ പ്രായമുള്ള ആളുകളോ ആണെങ്കില്‍ വലിയ സംഖ്യ ബേങ്കില്‍ നിന്നെടുക്കുമ്പോള്‍ കൂടെ ആരെയെങ്കിലും കൂട്ടാന്‍ മറക്കരുത് – മുന്നറിയിപ്പിൽ പറയുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഷാർജ പോലീസ്”

  1. Hi! I understand this is somewhat off-topic but I had to ask.

    Does managing a well-established website like yours
    require a large amount of work? I am completely new to writing a blog but I do write in my journal on a daily basis.
    I’d like to start a blog so I will be able to share my experience and thoughts online.
    Please let me know if you have any kind of recommendations or tips for new aspiring bloggers.
    Appreciate it!

  2. For hottest information you have to pay a visit web and on internet
    I found this site as a best site for newest updates.

  3. Angie says:

    I have been surfing online more than 2 hours today, yet I never found any interesting article like
    yours. It’s pretty worth enough for me. Personally, if all
    site owners and bloggers made good content as you did, the net will be
    much more useful than ever before.

  4. Oh my goodness! Incredible article dude! Thank you,
    However I am experiencing difficulties with your RSS.

    I don’t understand why I can’t join it. Is there anyone else getting the same RSS problems?

    Anyone who knows the solution will you kindly respond?
    Thanks!!

  5. Hello! I could have sworn I’ve visited this web site
    before but after browsing through a few of the articles I realized it’s new to me.

    Nonetheless, I’m certainly delighted I discovered it and
    I’ll be bookmarking it and checking back frequently!

Comments are closed.

Top
x