യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും.
ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സെപ്തംബറില്‍ കേരളം സന്ദര്‍ശിക്കും. യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും.
യു.എ.ഇയിലെ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഡോ. ശൈഖ് സുല്‍ത്താന്‍ കേരളവും ഷാര്‍ജയും തമ്മിലെ സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുതകുന്ന സാംസ്‌കാരിക കേന്ദ്രം ആരംഭിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഷാര്‍ജ ബിദ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, എം.എ. യൂസുഫലി, ജോണ്‍ ബ്രിട്ടാസ് എന്നിവരും സംബന്ധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there! Quick question that’s completely off topic.
Do you know how to make your site mobile friendly? My blog looks weird when browsing from my iphone 4.
I’m trying to find a template or plugin that might be able to correct this issue.
If you have any suggestions, please share. Cheers!
I think this is among the such a lot vital information for me.
And i’m happy reading your article. However
should commentary on few normal things, The site taste is great, the articles is in point of fact great :
D. Just right job, cheers