Currency

ജർമ്മൻ ട്രെയിൻ ടൈംടേബിൾ മാറ്റം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻSaturday, December 9, 2017 8:22 pm

ബർലിൻ: ജർമ്മൻ റെയിൽവേ ദീര്‍ഘദൂര ട്രെയിൻ സര്‍വീസുകളുടെ ടൈം ടേബിളിൽ വരുത്തിയ മാറ്റം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. യാത്രാസമയം കുറയ്ക്കുക എന്നത് ലക്ഷ്യമിട്ടാണ് ടൈം ടേബിളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ബര്‍ലിനും മ്യൂണിച്ചിനുമിടയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ഹൈ സ്പീഡ് ലൈനിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ മാറ്റങ്ങളും നടപ്പാക്കുന്നത്. മാറ്റങ്ങൾ ചുവടെ:

1512741465_20171208_Bahn_LO


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x