Currency

തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള അത്ഭുതനഗരം കണ്ടെത്തി

സ്വന്തം ലേഖകന്‍Saturday, December 17, 2016 12:00 pm

കപ്പഡോഷ്യ: തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള നഗരം കണ്ടെത്തി. കപ്പഡോഷ്യയിലെ ഗ്രാമവാസികളിലൊരാള്‍ വീടുനിര്‍മ്മാണത്തിനിടെ ഭൂമി കുഴിക്കുന്നതിനിടെയാണ് തുരങ്കത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇരുപതിനായിരത്തോളം ആളുകളെങ്കിലും താമസിച്ചിരുന്ന പതിനെട്ട് നിലകളുള്ള കെട്ടിടവും അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്.

turkey2

മുമ്പും ഇവിടെ ഭൂമിക്കടിയില്‍ നഗരങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ‘ഡെരിന്‍കുയു’ എന്ന ഈ നഗരത്തിന്റെ അത്ര വലുപ്പമുള്ളവ കണ്ടെത്തിയിട്ടില്ല. ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്ത് മാത്രമേ പ്രവേശിക്കാനായിട്ടുള്ളു. അതേസമയം കപ്പഡോഷ്യയിലെ ഈ നഗരം ഇതിനോടകം പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പൗരാണികമായ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചനകളായി ഒട്ടേറെ അവശിഷ്ടങ്ങളും ഇവിടെ നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്.

turkey3

എഡി 7801180 കാലയളവില്‍ ബൈസാന്റിന്റെ കാലത്ത് നിര്‍മ്മിച്ച അത്ഭുതനഗരമാണിത്. അടുക്കളകളും തോട്ടങ്ങളും കിണറുകളും ശവകുടീരങ്ങളും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 600 ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനുമായി നിര്‍മ്മിച്ചിരുന്നു. ശത്രക്കളുടെ വരവിനെ എതിര്‍ക്കാന്‍ കല്ലുകള്‍ പതിച്ച വാതിലുകള്‍ ഇവിടെ കണ്ടെത്തിയിരുന്നു.

turkey 4


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള അത്ഭുതനഗരം കണ്ടെത്തി”

  1. Sherrill says:

    Just want to say your article is as astonishing. The clearness in your submit
    is simply excellent and that i can assume you are a professional on this subject.
    Well together with your permission allow me to
    clutch your RSS feed to keep up to date with impending post.
    Thank you a million and please keep up the gratifying work.

  2. I needed to thank you for this great read!! I certainly loved every bit of
    it. I have you book marked to look at new stuff you
    post…

  3. Very shortly this site will be famous amid all blogging visitors,
    due to it’s fastidious articles

  4. Claudette says:

    I think this is among the most vital information for me.

    And i am glad reading your article. But should remark on few general things, The site style
    is great, the articles is really great :
    D. Good job, cheers

  5. Kala says:

    Thanks in support of sharing such a pleasant thought, paragraph is fastidious, thats
    why i have read it completely

Comments are closed.

Top
x