Currency

ഡെസേര്‍ട്ട് ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:12 pm

ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമിയിലെ ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x