സര്‍ക്കാര്‍ മേഖലയില്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ്: അടുത്ത ഞായറാഴ്ച യുഎഇയില്‍ സ്വകാര്യമേഖലയിലും അവധിയായിരിക്കുമന്ന് അധികൃതര്‍ അറിയിച്ചു. പുതുവര്‍ഷം പ്രമാണിച്ചാണ് അവധി.
സര്‍ക്കാര്‍ മേഖലയില്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ പുതുവര്‍ഷ പരിപാടികളാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.