Currency

വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക യു.എ.ഇ പരിഷ്കരിക്കുന്നു

സ്വന്തം ലേഖകൻTuesday, December 20, 2016 8:33 am

പുതിയ നിരക്കുകൾ 2017 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ദുബായ്: രാജ്യത്തെ വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക പരിഷ്കരിക്കാന്‍ ഇന്‍ഷുറന്‍സ് അതോറിറ്റി തീരുമാനം. നാല് സിലണ്ടറുകളുള്ള ചെറുകാറുകള്‍ക്ക് കുറഞ്ഞ പ്രീമിയം 750 ദിര്‍ഹമായിട്ടാണ് പരിഷ്കരണം. പരമാവധി തുക 1300 ദിര്‍ഹമാക്കും. 13 മാസമായിരിക്കും ഇൻഷുറൻസ് കാലാവധി.

ആറ് സിലണ്ടര്‍ ഉള്ളവക്ക് 850 ദിര്‍ഹവും നാലു ചക്രമുള്ള സ്വകാര്യ കാറുകള്‍ക്കും ജീപ്പുകള്‍ക്കും 1000 ദിര്‍ഹവുമായിരിക്കും കുറഞ്ഞ പ്രീമിയം തുക. പരമാവധി പ്രീമിയം 1750 ദിർഹമായിരിക്കും. ആറ് സിലണ്ടറുള്ള നാലു ചക്രവാഹനങ്ങളുടെ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം 1050 ദിര്‍ഹവും പരമാവധി പ്രീമിയം തുക 1900 ദിർഹവുമാകും.

200 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് 550 ദിര്‍ഹമാകും കുറഞ്ഞ പ്രീമിയം തുക. പരമാവധി 1150 ദിര്‍ഹം. 200 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 600 ദിര്‍ഹം പ്രീമിയം നൽകേണ്ടി വരും. പുതിയ നിരക്കുകൾ 2017 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “വാഹന ഇന്‍ഷുറന്‍സിനുള്ള പ്രീമിയം തുക യു.എ.ഇ പരിഷ്കരിക്കുന്നു”

  1. Greetings, There’s no doubt that your web site may be having
    internet browser compatibility issues. When I look at your web site in Safari, it looks fine however, if opening in I.E., it’s
    got some overlapping issues. I simply wanted to give you a quick
    heads up! Apart from that, wonderful blog!

  2. Malissa says:

    It’s in point of fact a great and helpful piece of info.
    I’m glad that you simply shared this helpful information with us.
    Please keep us up to date like this. Thanks for sharing.

  3. Have you ever considered about adding a little bit more than just
    your articles? I mean, what you say is important and all.
    Nevertheless just imagine if you added some great pictures or videos to give
    your posts more, “pop”! Your content is excellent but with images and video clips, this site could definitely be one of the greatest in its field.

    Amazing blog!

Comments are closed.

Top
x