Currency

യു.എ.ഇ. രക്തസാക്ഷി സ്മാരകം വഹത് അല്‍ കരാമ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും

സ്വന്തം ലേഖകന്‍Tuesday, December 6, 2016 2:15 pm

ദേശീയ പരിപാടികള്‍ നടക്കുന്ന ദിവസമൊഴികെ എല്ലാ ദിവസവും കേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് വരെ സന്ദര്‍ശനം നടത്താം. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനും അബുദാബി സായുധ സേനാ കാര്യാലയത്തിനും മുന്‍വശത്താണ് സ്മാരകം സ്ഥിതിചെയ്യുന്നത്.

അബുദാബി: യു.എ.ഇ. രക്തസാക്ഷി സ്മാരകമായ വഹത് അല്‍ കരാമ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് രക്തസാക്ഷി കുടുംബങ്ങള്‍ക്കായുള്ള വകുപ്പ് അറിയിച്ചു. ദേശീയ പരിപാടികള്‍ നടക്കുന്ന ദിവസമൊഴികെ എല്ലാ ദിവസവും കേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് വരെ സന്ദര്‍ശനം നടത്താം. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനും അബുദാബി സായുധ സേനാ കാര്യാലയത്തിനും മുന്‍വശത്താണ് സ്മാരകം സ്ഥിതിചെയ്യുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം ഒരുപോലെ കേന്ദ്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

രാവിലെ പത്തുമണിക്കും വൈകിട്ട് അഞ്ച് മണിക്കും സന്ദര്‍ശകര്‍ക്ക് സ്മാരകത്തെക്കുറിച്ചുള്ള വിവരണവും നല്‍കും. അലുമിനിയത്തില്‍ പൊതിഞ്ഞ 31 ഭീമാകാരമായ ശിലാപാളികള്‍ ചേര്‍ത്തു വച്ചാണ് സ്മാരകമൊരുക്കിയിരിക്കുന്നത്. 46000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഖുര്‍ ആന്‍ വചനങ്ങളും വഹത് അല്‍ കരാമയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “യു.എ.ഇ. രക്തസാക്ഷി സ്മാരകം വഹത് അല്‍ കരാമ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും”

  1. Frankie says:

    Hi, Neat post. There is an issue together with your web site in web explorer, would check this?
    IE nonetheless is the marketplace leader and a large component of other folks will miss your magnificent writing due to this problem.

  2. Jay says:

    Hey there, I think your site might be having browser compatibility issues.
    When I look at your website in Opera, it looks fine but when opening in Internet Explorer, it has some overlapping.
    I just wanted to give you a quick heads up! Other then that, wonderful blog!

  3. Ava says:

    Superb website you have here but I was wondering if you knew of any
    community forums that cover the same topics discussed in this article?
    I’d really love to be a part of group where I can get feedback from other knowledgeable
    individuals that share the same interest. If you have any suggestions, please let me know.
    Appreciate it!

  4. Lurlene says:

    Now I am going to do my breakfast, once having
    my breakfast coming again to read further news.

  5. Patti says:

    Thanks for sharing your thoughts. I really appreciate your efforts and I
    am waiting for your next post thanks once again.

Comments are closed.

Top
x