വാഹന ഇന്‍ഷുറന്‍സ് കമ്പനികളിലെ നഷ്ടപരിഹാര പരാതികള്‍ സ്വീകരിക്കാനും അവശിഷ്ടങ്ങള്‍ മാനേജ് ചെയ്യാനും സര്‍വേ നടത്താനും ഇടപാടുകാരുമായി ആശയവിനിമയം നടത്താനും പരാതി സ്വീകരിക്കാനും തുടങ്ങി എല്ലാ ജോലികള്‍ക്കും സ്വദേശികയൊവും ഇനി മുതല്‍ നിയമിക്കുക.
റിയാദ്: വാഹന അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ജൂലൈ രണ്ട് മുതല്‍ സ്വദേശികള്‍ക്ക് മാത്രം. പുതിയ നിയമം ഉടന്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് സൗദി അറേബ്യന്‍ ധനകാര്യ അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളിലെ ജോലിക്കാര്‍ക്ക് ആവശ്യമുള്ള പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.
വാഹന ഇന്‍ഷുറന്‍സ് കമ്പനികളിലെ നഷ്ടപരിഹാര പരാതികള്‍ സ്വീകരിക്കാനും അവശിഷ്ടങ്ങള്‍ മാനേജ് ചെയ്യാനും സര്‍വേ നടത്താനും ഇടപാടുകാരുമായി ആശയവിനിമയം നടത്താനും പരാതി സ്വീകരിക്കാനും തുടങ്ങി എല്ലാ ജോലികള്‍ക്കും സ്വദേശികയൊവും ഇനി മുതല്‍ നിയമിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.