
ലണ്ടൻ: ലണ്ടന്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നു ആരോഗ്യ രംഗത്തെ വിദഗ്തർ. അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്ന വായു മലിനീകരണം തടയാൻ ഡീസൽ വാഹനങ്ങൾ നിരോധിക്കണം എന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ഇക്കാര്യമുന്നയിച്ചു ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞദിവസം നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
മേയര്‍ സാദിഖ് ഖാന് ഇതുസംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ട്. ലണ്ടനിൽ ഗുരുതരമായ വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളാല്‍ പ്രതി വര്‍ഷം 9,400 പേർ മരണപ്പെടുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാല്‍ ഡീസല്‍ വാഹന നിരോധനം എന്നത് അപ്രായോഗികമായ നിര്‍ദേശമാണെന്നും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വിമർശകർ വാദിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for the marvelous posting! I truly enjoyed reading it, you’re a great author.
I will make sure to bookmark your blog and will often come
back someday. I want to encourage you continue your
great writing, have a nice afternoon!
You’ve made some decent points there. I looked on the
internet for additional information about the issue and found most individuals will
go along with your views on this web site.
Simply wish to say your article is as astounding. The clearness in your post is
simply cool and i can assume you are an expert on this
subject. Well with your permission allow
me to grab your RSS feed to keep updated with forthcoming post.
Thanks a million and please keep up the gratifying work.
Hi all, here every person is sharing these kinds of knowledge, therefore
it’s good to read this webpage, and I used to visit this
website every day.
I have been surfing online more than three hours today, yet I never found any interesting article like yours.
It’s pretty worth enough for me. In my opinion,
if all web owners and bloggers made good content as you did, the internet will be much
more useful than ever before.