നേരത്തേ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല ഭര്‍ത്താവിന്റെ വിസയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ചില പ്രത്യേക ജോലികള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതിലും മാറ്റമുണ്ടായി.
മനാമ: ബഹ്‌റൈനില്‍ വിസ നിയമങ്ങളില്‍ മാറ്റം വരുന്നു. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് അനുമതി നല്‍കി. ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റി റീജ്യന്‍സി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) സി.ഇ.ഒ ഉസാമ അല്‍ അബ്‌സി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ഹൗസ് വൈഫ് വിസയില്‍ എത്തുന്ന പ്രവാസികളായ സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുമതിയുണ്ടാകും.
നേരത്തേ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല ഭര്‍ത്താവിന്റെ വിസയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ചില പ്രത്യേക ജോലികള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതിലും മാറ്റമുണ്ടായി. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഹൗസ് വൈഫ് വിസയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 20 വരെ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്നവര്‍ക്ക് എല്‍.എം.ആര്‍.എ വിസ കൊടുക്കും. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ബാങ്ക് അക്കൗണ്ടിലുടെ ശമ്പളം നല്‍കണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി. അടുത്ത വര്‍ഷം ആദ്യ പാദം ഇക്കാര്യം നിര്‍ബന്ധമാക്കുമെന്നും ഉസാമ അല്‍ അബ്‌സി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi to all, how is all, I think every one is getting
more from this site, and your views are pleasant in support of new people.
I could not refrain from commenting. Perfectly written!
I was suggested this blog by means of my cousin. I am now not positive whether or
not this post is written via him as nobody else realize such particular about my difficulty.
You are wonderful! Thanks!
It’s the best time to make a few plans for the long run and it is time to be happy.
I have read this publish and if I could I desire to counsel
you some fascinating issues or tips. Perhaps you could write subsequent articles relating
to this article. I wish to learn more issues about it!
Hi great blog! Does running a blog like this require a lot of
work? I have no understanding of programming but I was hoping
to start my own blog soon. Anyhow, if you have any recommendations or tips for new blog owners please share.
I understand this is off topic nevertheless I simply needed to ask.
Kudos!