Currency

ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ച് സുപ്രിംകോടതി ഉത്തരവ്

സ്വന്തം ലേഖകന്‍Friday, November 25, 2016 3:06 pm

പടക്കകടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം. പടക്കകടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ് സുപ്രിംകോടതി നിര്‍ദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x