Currency

39 ബി­സി­നസ് ആവശ്യങ്ങൾ­ക്കാ­യി­ ഏകജാലകവുമായി ബഹ്റൈൻ

സ്വന്തം ലേഖകൻSaturday, December 10, 2016 6:25 pm

സിജിലി എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട 39 കാര്യങ്ങൾ ഒരു ജാലകത്തിലൂടെ നടപ്പാക്കാനുള്ള കൊമേഷ്യൽ രജിസ്‌ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്.

മനാമ: ബഹ്റൈനിൽ ബിസിനസ് ആവശ്യങ്ങൾ എളുപ്പത്തിൽ സാധ്യമാക്കുന്ന ഏകജാലക സംവിധാനവുമായി ബഹ്റൈൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം. സിജിലി എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട 39 കാര്യങ്ങൾ ഒരു ജാലകത്തിലൂടെ നടപ്പാക്കാനുള്ള കൊമേഷ്യൽ രജിസ്‌ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്.

ഇതുവഴി പ്രോപ്പർട്ടിയുടെ ഹെഡ് ക്വാട്ടേഴ്‌സ് രജിസ്റ്റർ ചെയ്യുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. നിലവിൽ ബഹ്റൈനി പൗരന്മാർക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നുള്ളു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെയും, കിരീടാവകാശിയും, ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദ്ദേശപ്രകാരമാണ് മന്ത്രാലയം സിജിലി പദ്ധതിയ്ക്ക് തുടക്കമിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “39 ബി­സി­നസ് ആവശ്യങ്ങൾ­ക്കാ­യി­ ഏകജാലകവുമായി ബഹ്റൈൻ”

  1. It’s remarkable to go to see this web page and reading the views
    of all colleagues regarding this post, while I am also zealous of getting familiarity.

  2. Phyllis says:

    I have been surfing on-line more than three hours these days, yet I
    by no means found any interesting article like yours.
    It’s pretty worth enough for me. In my view, if all web owners and bloggers made excellent content
    as you probably did, the internet might be a lot more useful than ever before.

  3. Thanks a lot for sharing this with all people you actually understand what you are speaking approximately!
    Bookmarked. Please additionally discuss with my website =).
    We may have a hyperlink trade arrangement among us

  4. Your means of telling all in this paragraph is truly pleasant,
    every one be able to simply understand it, Thanks a lot.

  5. Jayne says:

    Hi there! I could have sworn I’ve been to this blog before but after reading through some of
    the post I realized it’s new to me. Anyways,
    I’m definitely glad I found it and I’ll be book-marking and checking back often!

Comments are closed.

Top
x