സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി റിയാദില്‍ എത്തിയപ്പോഴാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചത്.
റിയാദ്: സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി റിയാദില്‍ എത്തിയപ്പോഴാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചത്. സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളില്‍ തള്ളിയിടുന്നത് എന്നെ അസ്വസ്ഥയാക്കുന്നുവെന്നും എന്ത് വസ്ത്രം ധരിക്കണം എന്നതില്‍ പുരുഷനെ പോലെ സ്ത്രീയ്ക്കും അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതം അറിയിച്ചത്.
ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച ലയന്‍ കറുത്ത സ്യൂട്ട് ധരിച്ച് മുടി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തത്. ലെയന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് രംഗത്തു വന്നത്. എന്നാല്‍, ഈ നടപടി സൗദിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റിയാദിലൂടെ പരമ്പരാഗത വേഷം ധരിക്കാതെ സഞ്ചരിച്ചുവെന്ന് ആരോപിച്ച് സൗദി അധികൃതര്‍ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Since the admin of this web site is working, no
question very soon it will be renowned, due to its quality contents.
This is very interesting, You’re a very skilled blogger.
I have joined your feed and look forward to
seeking more of your great post. Also, I
have shared your web site in my social networks!
Howdy would you mind letting me know which web host you’re utilizing?
I’ve loaded your blog in 3 completely different web browsers and I must say this blog loads a
lot faster then most. Can you suggest a good web hosting provider at a fair price?
Thank you, I appreciate it!
Every weekend i used to go to see this web page, because i wish for enjoyment, for the reason that this this site conations actually good
funny information too.