Currency

സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി

സ്വന്തം ലേഖകന്‍Saturday, December 17, 2016 1:55 pm

സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി റിയാദില്‍ എത്തിയപ്പോഴാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചത്.

റിയാദ്: സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി റിയാദില്‍ എത്തിയപ്പോഴാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചത്. സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളില്‍ തള്ളിയിടുന്നത് എന്നെ അസ്വസ്ഥയാക്കുന്നുവെന്നും എന്ത് വസ്ത്രം ധരിക്കണം എന്നതില്‍ പുരുഷനെ പോലെ സ്ത്രീയ്ക്കും അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതം അറിയിച്ചത്.

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച ലയന്‍ കറുത്ത സ്യൂട്ട് ധരിച്ച് മുടി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തത്. ലെയന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് രംഗത്തു വന്നത്. എന്നാല്‍, ഈ നടപടി സൗദിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റിയാദിലൂടെ പരമ്പരാഗത വേഷം ധരിക്കാതെ സഞ്ചരിച്ചുവെന്ന് ആരോപിച്ച് സൗദി അധികൃതര്‍ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി”

  1. Roman says:

    Hello to every body, it’s my first pay a quick visit of this website; this web site consists of remarkable and actually fine material designed
    for readers.

  2. I’m curious to find out what blog system you are using? I’m experiencing some minor security problems with my latest website and I’d like to find something more safeguarded.
    Do you have any solutions?

  3. Hi, I check your blog like every week. Your story-telling style is awesome, keep up the good work!

  4. Anderson says:

    Hello there! This is my first visit to your blog! We are a team of volunteers and starting a new initiative in a
    community in the same niche. Your blog provided us beneficial information to work on. You
    have done a outstanding job!

  5. Aida says:

    Excellent article! We will be linking to this particularly
    great post on our site. Keep up the great writing.

Comments are closed.

Top
x