ജര്‍മനിയിലെ ഷോല്ഫീല്ഡ് ലോകത്തിലെ ഏറ്റവും മോശം എയർപോർട്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബർലിൻ: ജര്‍മനിയിലെ ഷോല്ഫീല്ഡ് ലോകത്തിലെ ഏറ്റവും മോശം എയർപോർട്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. കാലത്തനനുസരിച്ചുള്ള മാറ്റമൊന്നും എയർപോർട്ടിലില്ല എന്നു മാത്രമല്ല ഇവിടത്തെ മതിലുകളില്‍ കാണുന്ന പരസ്യങ്ങളില്‍ ജോര്‍ജ് ഡബ്ള്യു. ബുഷാണ് അമേരിക്കന്‍ പ്രസിഡന്റ്, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും.
വിമാനത്തിന്റെ ടെയ്ക്കോഫിനു തൊട്ടു മുന്‍പ് എത്തിയാലും നേരേ ചെന്നു കയറാവുന്നതു പോലുള്ള കുറുക്കു വഴികളും മറ്റും ഇവിടെയുണ്ട്. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തിയായാണ് ഷോല്ഫീല്ഡ് എയർപോർട്ടിനെ ലോകത്തിലെ ഏറ്റവും മോശം എയർപോർട്ടായി തെരഞ്ഞെടൂത്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.