Currency

എല്ലാവര്‍ക്കും വോട്ടവകാശം: പ്രതീകാത്മകമായി വോട്ട് ചെയ്ത് വിദേശികള്‍

സ്വന്തം ലേഖകൻWednesday, September 20, 2017 9:08 pm

എല്ലാവര്‍ക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ ബര്‍ലിനില്‍ 20 പോളിങ് സ്റ്റേഷനുകളൊരുക്കി വിദേശികൾ പ്രതീകാത്മകമായി വോട്ട് ചെയ്തു

ബെർലിൻ: എല്ലാവര്‍ക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ ബര്‍ലിനില്‍ 20 പോളിങ് സ്റ്റേഷനുകളൊരുക്കി വിദേശികൾ പ്രതീകാത്മകമായി വോട്ട് ചെയ്തു. 

പത്തു വര്‍ഷത്തിലേറെയായി ജര്‍മനിയില്‍ താമസിച്ചിട്ടും വോട്ടവകാശം ലഭിക്കാത്തവർ വരെ ഇവരിൽ ഉൾപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 24നാണ് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടു മില്യനോളം ആളുകള്‍ക്കാണ് വോട്ടവകാശമുള്ളത്. 

Read more in English at www.thelocal.de


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x