ഡിസംബർ മാസത്തെ ജർമ്മനിയിലെ പ്രധാന മാറ്റങ്ങൾ
സ്വന്തം ലേഖകൻSaturday, December 2, 2017 9:36 pm
- ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ഉപയോക്താക്കള്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ബില്‍ വഴി കൂടുതല്‍ വിവരങ്ങള്‍ നല്‍കുക എന്ന നിര്‍ദേശം നടപ്പാകും.
- ജര്‍മന്‍ റെയ്ല്‍വേയുടെ ശീതകാല ടൈംടേബിള്‍ മാറും. ഇത് എല്ലാ വര്ഷവുമുള്ളതാണെങ്കിലു ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണെന്നാണ് അധികൃതര്‍ പറയുന്നത്.
- മ്യൂണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്പനി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച തീരുമാനം പ്രാബല്യത്തിൽ വരും.
- ചൈല്‍ഡ് ബെനിഫിറ്റ് ക്ളെയിം ചെയ്യാനുള്ള സമയം കുറച്ചത് ഈ മാസം പ്രാബല്യത്തിലാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.