Currency

സൗദിയില്‍ കോടതി അറിയിപ്പ് ഇ-മെയില്‍, എസ്എംഎസ് മുഖേനയും കൈമാറും

സ്വന്തം ലേഖകന്‍Sunday, December 17, 2017 8:46 am

റിയാദ്: സൗദി അറേബ്യയില്‍ കോടതി അറിയിപ്പുകള്‍ ഇനി മുതല്‍ ഇ-മെയില്‍, എസ്എംഎസ് എന്നിവ മുഖേനയും കൈമാറും. ഔദ്യോഗിക അറിയിപ്പു സംവിധാനങ്ങളില്‍ ഇവ കൂടി ഉള്‍പ്പെടുത്തി സല്‍മാന്‍ രാജാവാണ് ഉത്തരവിറക്കിയത്.

പുതിയ തീരുമാനം നീതിന്യായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകരമാകുമെന്ന് നിയമമന്ത്രി വാലിദ് അല്‍ സമാനി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x