Currency

സൗദി അറേബ്യയില്‍ പുതിയ കറന്‍സി പുറത്തിറക്കി

സ്വന്തം ലേഖകന്‍Wednesday, December 14, 2016 1:14 pm

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കറന്‍സി പുറത്തിറക്കി. സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളോട് കൂടിയാണ് റിയാലിന്റെ പരിഷ്‌കരണം നടത്തിയത്. ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് പുതിയ നോട്ടുകളും നാണയങ്ങളും ലഭ്യമാകുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു.

അഞ്ഞൂറ് റിയാല്‍ നോട്ടില്‍ രാഷ്ട്ര സ്ഥാപകന്‍ അസീസ് രാജാവിന്റെ ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഡോളറിന്റെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന 3 ഡി സെക്യൂരിറ്റി റിബണ്‍ ഉപയോഗിച്ചാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “സൗദി അറേബ്യയില്‍ പുതിയ കറന്‍സി പുറത്തിറക്കി”

  1. Sabrina says:

    I’ve learn a few excellent stuff here. Certainly value bookmarking for revisiting.
    I surprise how so much effort you place to create one of these great informative website.

  2. Maurine says:

    Hi it’s me, I am also visiting this web site daily,
    this website is genuinely fastidious and the
    users are truly sharing fastidious thoughts.

  3. hello!,I like your writing very much! percentage we be in contact more about your
    article on AOL? I require an expert on this area to solve my problem.
    May be that’s you! Taking a look forward to
    see you.

Comments are closed.

Top
x