
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കറന്‍സി പുറത്തിറക്കി. സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളോട് കൂടിയാണ് റിയാലിന്റെ പരിഷ്‌കരണം നടത്തിയത്. ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് പുതിയ നോട്ടുകളും നാണയങ്ങളും ലഭ്യമാകുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു.
അഞ്ഞൂറ് റിയാല്‍ നോട്ടില്‍ രാഷ്ട്ര സ്ഥാപകന്‍ അസീസ് രാജാവിന്റെ ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഡോളറിന്റെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന 3 ഡി സെക്യൂരിറ്റി റിബണ്‍ ഉപയോഗിച്ചാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
No matter if some one searches for his required thing, therefore he/she wishes to be available that
in detail, so that thing is maintained over here.
Hi it’s me, I am also visiting this site daily, this web site is really pleasant and the people are in fact sharing good
thoughts.
Excellent weblog right here! Also your website a lot up very fast!
What web host are you the use of? Can I am getting your associate link on your host?
I desire my website loaded up as fast as yours lol
I’ve learn several excellent stuff here. Definitely worth bookmarking for revisiting.
I wonder how a lot attempt you put to make this
type of fantastic informative site.
I don’t know whether it’s just me or if perhaps everyone else encountering problems
with your blog. It looks like some of the written text
in your posts are running off the screen. Can someone else please comment
and let me know if this is happening to them too?
This might be a issue with my browser because I’ve had this
happen before. Thank you