Currency

കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയത് 20 മണിക്കൂര്‍!

സ്വന്തം ലേഖകൻWednesday, December 7, 2016 6:27 pm

ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എ.ഐ 998 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം 20 മണിക്കൂറോളം വൈകി.

ഷാർജ: ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എ.ഐ 998 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം 20 മണിക്കൂറോളം വൈകി. 150തിൽപ്പരം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരിൽ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പുറപ്പെട്ടവരും മരണവിവരം അറിഞ്ഞ് പോകുന്നവരും ഉൾപ്പെടുന്നു.

കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ കുറച്ച്‌ നേരത്തേക്ക് വൈകിയിരുന്നെങ്കിലും എല്ലാം അധികം വൈകാതെ യാത്ര ആരംഭിച്ചിരുന്നു. കാരണം തിരക്കിയപ്പോൾ പൈലറ്റ് ഇല്ലെന്നും വീണ്ടും വൈകിയപ്പോൾ വിമാനം ഒമാനിലാണെന്നും വൈകാതെ എത്തുമെന്നുമാണ് അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

വൈകിയ സമയത്ത് യാത്രികർക്ക് അധികൃതർ രാവിലെയും ഉച്ചക്കും ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ 40 പുരുഷന്‍മാര്‍ക്കും 20 സ്ത്രീകള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യം മാത്രമാണ് അധികൃതര്‍ ഏർപ്പെടുത്തിയത്. 40 പേര്‍ക്ക് വിശ്രമിക്കാന്‍ നല്‍കിയത് ഒരു ഹാള്‍ മാത്രമാണ്.  നൂറോളം യാത്രക്കാര്‍ മറ്റൊരു വിമാനത്താവളത്തിനകത്ത് കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയത് 20 മണിക്കൂര്‍!”

  1. I don’t even know how I ended up here, but I thought this post was great.

    I don’t know who you are but certainly you’re going
    to a famous blogger if you aren’t already 😉 Cheers!

  2. Hey! I know this is kinda off topic however I’d figured I’d ask.

    Would you be interested in exchanging links or maybe guest
    writing a blog article or vice-versa? My blog addresses a lot
    of the same topics as yours and I think we could greatly
    benefit from each other. If you happen to
    be interested feel free to shoot me an email. I look forward to hearing from you!
    Fantastic blog by the way!

  3. Johnny says:

    I do not even know how I ended up here, but I thought this post was good.
    I don’t know who you are but definitely you are going to a famous blogger if you are not already ;
    ) Cheers!

  4. Pretty component of content. I just stumbled upon your weblog and in accession capital to say that I get actually enjoyed account your weblog posts.
    Anyway I will be subscribing for your augment or even I fulfillment you get admission to constantly fast.

  5. Barrett says:

    Greetings! I know this is kind of off topic but I was wondering if you knew where I could find a
    captcha plugin for my comment form? I’m using the same
    blog platform as yours and I’m having trouble finding one?
    Thanks a lot!

Comments are closed.

Top
x