Currency

ഇപെയ്‌മെന്റ് വേണ്ട, പണം മതിയെന്ന് ഉടമസ്ഥര്‍ക്ക് നിര്‍ബന്ധം; വാടക കൊടുക്കാനാകാതെ മലയാളികള്‍

സ്വ്രന്തം ലേഖകന്‍Monday, December 5, 2016 5:04 pm

ബംഗളൂരു: നഗരത്തില്‍ മലയാളികളടക്കമുള്ളവര്‍ക്ക് കൃത്യസമയത്ത് വീട്ടുവാടക കൊടുക്കാന്‍ സാധിക്കുന്നില്ല. എ.ടി.എമ്മുകളില്‍ ഒരുദിവസം 2000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിബന്ധനയുള്ളതാണ് ശമ്പളം കിട്ടിയിട്ടും വാടക കൊടുക്കാന്‍ സാധിക്കാത്തത്. വീട്ടുടമസ്ഥരില്‍ പലരും വാടക ചെക്കായിട്ടോ ഇ പേയ്‌മെന്റായിട്ടോ വാങ്ങാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. ചെക്കായിട്ട് ലഭിച്ചാല്‍ അത് വീണ്ടും ബാങ്കില്‍ പോയി മാറാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഉടമസ്ഥര്‍ വാടക കാശായിട്ട് മതിയെന്ന് നിര്‍ബന്ധം പിടിക്കുന്നത്. പതിയെ ആണെങ്കിലും വാടക കാശായിട്ടുതന്നെ മതിയെന്നനിലപാടിലാണ് ഉടമസ്ഥര്‍.

ബംഗളൂരുവിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ മലയാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. കൂടാതെ പേയിങ് ഗസ്റ്റായി താമസിക്കുന്നവരും ഏറെയാണ്. വാടക കൊടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, പാല്‍, പത്രം, മറ്റാവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാശായിട്ട് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ കൊടുക്കാന്‍പറ്റാത്ത അവസ്ഥയാണെന്ന് മലയാളികള്‍ പറഞ്ഞു.

നോട്ട് നിരോധിച്ചതിനാല്‍ കഴിഞ്ഞമാസം പല ഉടമകളും പഴയ 500, 1000 നോട്ടുകള്‍ വാങ്ങിയിരുന്നില്ല. ഡിസംബര്‍ ആകുമ്പോഴേക്ക് നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ വാടക ഡിസംബറില്‍ തന്നാല്‍ മതിയെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ നവംബറിലെയും, ഡിസംബറിലെയും വാടക കൊടുക്കാനാകാത്ത സ്ഥിതിയാണ് പലര്‍ക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “ഇപെയ്‌മെന്റ് വേണ്ട, പണം മതിയെന്ന് ഉടമസ്ഥര്‍ക്ക് നിര്‍ബന്ധം; വാടക കൊടുക്കാനാകാതെ മലയാളികള്‍”

  1. Brendan says:

    Hello! Someone in my Facebook group shared this site with us so I
    came to give it a look. I’m definitely enjoying the information. I’m bookmarking and will
    be tweeting this to my followers! Superb blog and amazing design.

  2. Arnulfo says:

    Hi there! I know this is kind of off topic but I was wondering which
    blog platform are you using for this website? I’m getting tired of WordPress because
    I’ve had problems with hackers and I’m looking at options for another platform.
    I would be great if you could point me in the direction of a good
    platform.

  3. Link exchange is nothing else however it is just placing the other person’s weblog link on your
    page at suitable place and other person will also do
    similar in favor of you.

  4. Rodney says:

    Hello! Quick question that’s completely off topic. Do you know how to make your site mobile friendly?
    My website looks weird when browsing from my iphone 4.
    I’m trying to find a template or plugin that might be able to resolve this problem.
    If you have any suggestions, please share. Thanks!

  5. Maxwell says:

    This is the perfect site for anyone who hopes to understand this topic.
    You understand a whole lot its almost tough to argue with you (not that
    I really will need to…HaHa). You certainly put a new spin on a topic which has been discussed for years.

    Excellent stuff, just great!

Comments are closed.

Top
x