Currency

ഹൂസ്റ്റണില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

സ്വന്തം ലേഖകൻFriday, November 11, 2016 7:54 pm

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിന്നും കാണാതായ പതിനാറുകാരി ക്രിസ്റ്റിന്‍ ഫ്രിച്ചിന്റെ മൃതദേഹം കണ്ടെടുത്തു. ടെക്സസ് സിറ്റിയുടെ വടക്കുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നുമാണ് മൃതദേഹം ലഭിച്ചതെന്ന് ബെടൗണ്‍ പോലീസ് അറിയിച്ചു. പോലീസും വോളന്റിയര്‍മാരും പെൺകുട്ടിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി തെരച്ചിൽ നടത്തി വരികയായിരുന്നു.

ഫ്രിച്ചിന്റെ മാതാവ് സിന്ധ്യ മോറിസ് (37) മോറിസിന്റെ മകള്‍ ബ്രിയാന (13) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21കാരനായ ജെസി ഡോബ്സിൻ എന്ന ഇയാൾ ഫ്രിച്ചിന്റെ ബോയ് ഫ്രണ്ട് ആയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഹൂസ്റ്റണില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു”

  1. Hey there just wanted to give you a quick heads up.
    The words in your article seem to be running off the screen in Ie.

    I’m not sure if this is a formatting issue or something to do
    with internet browser compatibility but I thought I’d post
    to let you know. The layout look great though!

    Hope you get the problem solved soon. Kudos

  2. Marcos says:

    Hi, Neat post. There is an issue with your website in web explorer, may check this?

    IE nonetheless is the marketplace chief and a huge component to folks will leave
    out your magnificent writing due to this problem.

Comments are closed.

Top
x