ഗർഷോം പ്രവാസി രത്ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേർണി, യെങ് ടാലന്റ് അവാർഡ്, പ്രവാസി മലയാളി സംഘടന എന്നീ അവാർഡുകൾക്കുള്ള നാമനിർദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ 5 വർഷത്തിലധികമായി വസിക്കുന്ന മലയാളികളെ ഗർഷോം അവാർഡുകൾക്കായി നാമനിർദേശം ചെയ്യാം.