ഹൗറാ എറണാകുളം ഹൗറാ അന്ത്യോദയ എക്സ്പ്രസ്, ഹാട്ടിയ എറണാകുളം ഹാട്ടിയ അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
ചില ട്രെയിനുകൾ പുറപ്പെടുന്ന സമയങ്ങളിലും മറ്റു ചില ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയങ്ങളിലുമാണു മാറ്റം വരുത്തിയിരിക്കുന്നത്.
നവംബര്‍ ഒന്നുമുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷനും പുതുക്കല്‍ പ്രക്രിയയും പൂര്‍ണമായും ഓണ്‍ലൈനിലാക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെ പുറത്തിറങ്ങും.
പൊതുസ്ഥലത്ത് നിർത്തുന്ന വാഹങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് കുത്തിവെക്കുന്നത്.
ഇനിമുതൽ യാത്രക്കാർക്ക് ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലും സ്റ്റേഷനിൽ ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അന്യ സംസ്ഥാനക്കാരുടെ കുടിയേറ്റമാണെന്നും. ഇത് സാംസ്കാരികമായി കേരളത്തെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും സുഗതകുമാരി പറഞ്ഞിരുന്നു. ഇതിനെതിരെയാണു പ്രതിഷേധം ശക്തമായിരിക്കുന്നത്.
പുന്നമൂട് റെയില്‍വേ ഗേറ്റിനടുത്തായാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഭാഗത്ത് തീവണ്ടികള്‍ 30 കി.മീ വേഗതയിലാവും സഞ്ചരിക്കുക എന്നതിനാൽ തിരുവനന്തപുരം-കൊല്ലം പാതയില്‍ തീവണ്ടികള്‍ സമയക്രമം തെറ്റിച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്
സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണു ഹർജി സമർപ്പിച്ചിരിക്കുന്നത്.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് 26,885 വിവാഹമോചനകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.