Currency

Kerala

റെയിൽവേ പരിസരങ്ങളിൽ തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്താൽ 500 രൂപ പിഴ

പാലക്കാട്: റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കാൻ തീരുമാനം. സ്വച്ഛ് റെയില്‍ സ്വച്ഛ് ഭാരത് സ്വച്ഛ് പരിയാവര പദ്ധതിയുടെ ഭാഗമായാണു ഇത്തരത്തിൽ റെയിൽവേ പരിസരം മലിനമാക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്ലാറ്റ്ഫോമുകളില്‍ ആഹാര അവശിഷ്ടങ്ങളോ മാലിന്യങ്ങളോ വലിച്ചെറിയുക, തുപ്പുക, ട്രെയിനുകളിലെ പൈപ്പ് ഉപയോഗിച്ചു കുളിക്കുക, സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും ട്രെയിനുകളുടെയും ഭിത്തികളില്‍ എഴുതുക എന്നിവയ്ക്കെല്ലാം പിടിക്കപ്പെട്ടാൽ ഇനിമുതൽ പിഴ നൽകേണ്ടി വരും. റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥര്‍, […]

തലസ്ഥാനത്ത് വീണ്ടും ഹൈടെക് തട്ടിപ്പ്; പ്രവാസി മലയാളിക്ക് 52,000 രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് എ.ടി.എം തട്ടിപ്പിനെ തുടർന്ന് പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടമായി. ആക്സിസ് ബാങ്കില്‍ അക്കൗണ്ടുള്ള അരവിന്ദിന്റെ പണമാണു നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് 52,500 രൂപ വിവിധ എടിഎമ്മുകളില്‍ പിന്‍വലിച്ചതായുള്ള മെസ്സേജ് കിട്ടിയത്. അരവിന്ദ് ഇപ്പോള്‍ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.  ചെമ്പഴത്തി സ്വദേശി വിനീതിന് നെറ്റ് ബാങ്കിങ് വഴി 49,000 രൂപയും നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ട്. വിനീതിന്റെ കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നെറ്റ് ബാങ്കിങ് വഴി […]

Top
x