ഓസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം ശരാശരി 1.6 മില്യൺ ഓസ്ട്രേലിയക്കാരാണ് ഓരോ വർഷവും ഇൻറർനെറ്റിലൂടെയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. നവീന സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലത്ത് തട്ടിപ്പ് രീതികളും രൂപം മാറുകയാണ്.
ബ്രിസ്ബേണിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവർ മന്മീത് അലിഷറിനെ തീയിട്ട് കൊന്ന കേസിലെ പ്രതി ആന്റണി മാര്‍ക്ക് എഡ്വേഡ് ഒ ഡോണോഹ്യു മുമ്പ് മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചു.
ബ്രിസ്ബേണിലെ മുറൂക്കകയിൽ സർവീസ് നടത്തുകയായിരുന്ന ബസ് ഡ്രൈവറെ ചുട്ടുകൊന്ന കേസിലെ പ്രതി 48 കാരൻ ആന്തണി ഓ ഡൺഹുവിനെ കോടതി റിമാൻഡ് ചെയ്തു.
ബ്രിസ്ബൈനിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിലെ ഡ്രൈവറെ ഒരു സംഘം അക്രമികൾ തീയിട്ടു കൊന്നു. 29 കാരനായ മൻമീത് അലിഷർ എന്ന പഞ്ചാബി വംശജനാണ് കൊല്ലപ്പെട്ടത്.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ ഡ്രീം വേള്‍ഡിലെ വെള്ളത്തിലുടെയുള്ള റൈഡിനിടയിലാണ് അപകടം സംഭവിച്ചത്.
ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
മധ്യ ക്വീന്‍സ് ലാന്‍ഡിലെ ഒപാള്ടണില് കല്‍ക്കരിഖനി തകർന്ന് ഭൂമിക്കടിയിൽ കുടൂങ്ങി ഒരാൾ മരിച്ചു. അടിയന്തിര വിഭാഗം സംഭവസ്ഥലത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇതിന്റെ ഭാഗമായി പുതിയതായി മദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നതായി സർക്കാർ അറിയിച്ചു.
ഓസ്ട്രേലിയയിൽ വരുമാനം കുറവുള്ളവരുടെ മക്കൾക്ക് നൽകുന്ന സബ്സിഡി വർധിപ്പിക്കുമെന്ന് ക്യാബിനറ്റ് മന്ത്രി സൈമൺ ബർമിംഗ്ഹാം അറിയിച്ചു. രാജ്യത്ത് 7,31,000 കുട്ടികൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നം കൂടിയായി പോൺ വീഡിയോകൾ കാണാനുള്ള അമിതാസക്തി മാറിയിട്ടുമുണ്ട്, എന്നിരിക്കെ, ക്യൂൻസ് ലാൻഡിലെ ടൂവൂംബയെന്ന നഗരം ഇപ്പോൾ പോൺ-ഫ്രീ ആകാൻ തീരുമാനിച്ചിരിക്കുകയാണ്.