ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവനക്കാരുടെ ക്ഷേമത്തിനുമായിട്ടാണ് വിനിയോഗിക്കുക
ബഹ്റൈനിലെ ബാങ്കുകളിലോ കമ്പനികളിലോ 15 ദിനാർ വരെ കടബാധ്യതയുള്ളവർക്ക് യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് പബ്ലിക്യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി മേധാവിയും എം.പിയുമായ ഹമദ് അൽ ദോസ്സരി
അപേക്ഷാ ഫോം ഇന്ന് രാത്രി ഏഴു മുതല്‍ എസ്എന്‍സിഎസ് ഓഫിസില്‍ നിന്നു ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 രാത്രി ഒന്‍പത് വരെയാണ്.
ജനുവരിമാര്‍ച്ച് കാലയളവിലാണ് ഇത്രയും തൊഴിലാളികള്‍ അറസ്റ്റിലായത്. ഇതില്‍ ഭൂരിഭാഗവും അനധികൃതമായി വഴിയോരക്കച്ചവടം നടത്തിയിരുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു.
മുറപ്രകാരം പഠിച്ച് ലൈസന്‍സ് നേടിയെടുക്കുക എളുപ്പമുള്ള കാര്യമല്ല. ഗതാഗത നിയമങ്ങളുടെ കാര്യത്തില്‍ കടുത്ത സമീപനം പിന്തുടര്ന്ന് വരുന്ന ഭരണകൂടം നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചും ക്യാമറ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും അതീവ ജാഗ്രതയാണ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്നത്.
അടുത്ത അധ്യയനവർഷം മുതൽ ബഹ്റൈനിൽ ആറ് പുതിയ സ്കൂളുകൾ കൂടി തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് അൽ നുഐമി അറിയിച്ചു
ഇന്ത്യയുമായുള്ള ബഹ്റൈന്റെ വ്യാപാരം 2015-നെ അപേക്ഷിച്ച് 2016-ൽ 31% വർദ്ധിച്ചതായി അണ്ടർ സെക്രട്ടറി ഓഫ് കൊമേഴ്സ് അഫയേഴ്സ് നാദിർ ഖാലിദ് അൽ-മൊയദ് പറഞ്ഞു. 990മില്യൺ ഡോളറിന്റെ വ്യാപാരമായാണ് വർദ്ധിച്ചത്.
സിത്ര കോസ് വേയും, എസ്തിഖ്ലാൽ ഹൈവേയും അറ്റകുറ്റപ്പണികളെ തുടർന്ന് അടച്ചിടുമെന്ന് വർക്സ് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയവും, ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്കും അറിയിച്ചു
4200 പാർപ്പിടങ്ങൾ ബഹ്റൈനിലെ പൗരന്മാർക്ക് വിതരണം ചെയ്യാൻ കിരീടാവകാശിയും ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചു
പ്രവാസികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മുഖേന അവരുടെ സ്പോൺസർമാർ അടയ്ക്കണം