Currency

Bangalore

പഴയ ബസ്സുകളിലെ ദുരിതയാത്ര; വലഞ്ഞ് ബാംഗ്ലൂർ നിവാസികൾ

ബാംഗ്ലൂരിലെ ബസ്സുകളുടെ കാര്യമാണ് കഷ്ടം. കേരളത്തിലെ ബസ്സുകളുടെ ദുരിതയാത്ര വിവരിച്ചവർ ബാംഗ്ലൂരിൽ ചെന്നാൽ കാണുന്നത് അതിനെക്കാൾ കഷ്ടമായ കാഴ്ചയാണ്. പഴകിദ്രവിച്ച വാതിലുകളും മഴ വന്നാൽ കുട ചൂടേണ്ട അവസ്ഥയുമാണ് പല ബസ്സുകൾക്കും. രാജ്യത്തെ ഏറ്റവും മികച്ച വരുമാനമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പട്ടികയിലാണ് ബാംഗ്ലൂർ ഉള്ളത്. എന്നാൽ അങ്ങേയറ്റം മോശമാണ് ബാംഗ്ലൂരിൽ യാത്രയ്ക്ക് ഉപയോഗിക്കുന്ന പല ബസ്സുകളും. നിലവിൽ എട്ട് ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട 830 ബസ്സുകളും പത്ത് വർഷത്തിലധികം പഴക്കമുള്ള 199 ബസ്സുകളും നഗരത്തിലുണ്ട്. പഴക്കംചെന്ന […]

Top
x