ദുബായ്, അജ്മാന്, റാസല്‍ഖൈമ എന്നീ മൂന്നു എമിറേറ്റുകളില്‍ ഫെബ്രുവരി നാലിനാണ് കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്. ഇതിനു ദുബായ് മുനിസിപ്പാലിറ്റി നേതൃത്വം വഹിക്കും. പരിപാടിയില്‍ അല്‍ ഐന്‍, അജ്മാന്, റാസല്‍ഖൈമ എന്നീ മുനിസിപ്പാലിറ്റികളും സഹകരിക്കും. ഈ ദിവസം ജനങ്ങള്‍ സ്വന്തം കാറുകള്‍ നിരത്തിലറിക്കാതെ സഹകരിക്കണം.