2015 ൽ രാജ്യത്ത് പുതുതായി തുടങ്ങിയ വ്യവസായങ്ങളില്‍ 44 ശതമാനവും വിദേശത്ത് നിന്നും ജർമനിയിലേക്ക് കുടിയേറിയ പശ്ചാത്തലം ഉള്ളവരുടെ നേതൃത്വത്തിലായിരുന്നു എന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബർലിൻ: ജര്‍മനിയിലെ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വ പ്രവണത വർധിച്ചു വരുന്നു. 2015 ൽ രാജ്യത്ത് പുതുതായി തുടങ്ങിയ വ്യവസായങ്ങളില്‍ 44 ശതമാനവും വിദേശത്ത് നിന്നും ജർമനിയിലേക്ക് കുടിയേറിയ പശ്ചാത്തലം ഉള്ളവരുടെ നേതൃത്വത്തിലായിരുന്നു എന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്തുള്ള ആകെ വ്യവസായ സംരംഭങ്ങളില്‍ അഞ്ചിലൊന്നും ഇത്തരം പശ്ചാത്തലം ഉള്ളവരുടേതാണ്. 2005 മുതലുള്ള പത്തു വര്‍ഷത്തിനിടെ വിദേശങ്ങളില്‍നിന്നുള്ള സ്വതന്ത്ര വ്യവസായ സംരംഭകരുടെ എണ്ണത്തില്‍ മുപ്പതു ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഇക്കണോമിക് അഫയേഴ്സ് മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Greetings I am so glad I found your site, I really found you by accident, while I was looking on Google for something else, Anyhow I am here now and would just like to say
kudos for a marvelous post and a all round interesting blog (I also
love the theme/design), I don’t have time to read it all at the minute but I
have saved it and also included your RSS feeds, so
when I have time I will be back to read a
great deal more, Please do keep up the awesome work.
Informative article, just what I was looking for.