Currency

ജർമ്മനിയിലെ ഭാവിതലമുറ 71 വയസ് വരെ ജോലി ചെയ്യേണ്ടി വരും

സ്വന്തം ലേഖകൻSaturday, December 3, 2016 12:19 pm

ബർലിൻ: ജർമ്മനിയിലെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഭാവിതലമുറ 71 വയസ് വരെ ജോലി ചെയ്യേണ്ടി വരുമെന്ന് വിലയിരുത്തൽ. രാജ്യത്ത് പെന്‍ഷന്‍ പ്രായം ക്രമേണ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 65 വയസാണ് വിരമിക്കല്‍ പ്രായം. 2060 ആകുന്നതോടെ തന്നെ ഇത് 69ലെത്തുമെന്നും പ്രവചനം.  

പ്രായമേറിയ തലമുറ ജര്‍മനിയില്‍ ഭൂരിപക്ഷമാകുന്ന അവസ്ഥയാണുള്ളത്. ഇതോടോപ്പം ആയുർദൈർഘ്യവും വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ 2080 ആകുമ്പോഴേക്കും ഔദ്യോഗിക വിരമിക്കല്‍ പ്രായം 71 ആകുമെന്നാണ് ജര്‍മന്‍ കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് എക്സ്പേര്‍ട്സ് വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ജർമ്മനിയിലെ ഭാവിതലമുറ 71 വയസ് വരെ ജോലി ചെയ്യേണ്ടി വരും”

  1. Incredible! This blog looks just like my old one! It’s on a
    completely different subject but it has pretty much the
    same page layout and design. Superb choice of colors!

  2. Thanks for one’s marvelous posting! I certainly enjoyed reading it, you might be a great author.
    I will make certain to bookmark your blog and
    will often come back later on. I want to encourage you to continue your great posts, have a nice holiday weekend!

Comments are closed.

Top
x