Currency

Kuwait

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അന്തിമ ഫലം പ്രസിദ്ധീകരിക്കരുത്, തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമോ അതിന്റെ തൊട്ട് മുമ്പുള്ള ദിവസമോ സ്ഥാനാര്‍ഥികളുമായുളള അഭിമുഖമോ പ്രത്യേകഫീച്ചറോ പാടില്ല, ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന സമാന്തര ശാഖാ തെരഞ്ഞെടുപ്പുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കരുത് തുടങ്ങിയവയും പെരുമാറ്റചട്ടത്തിൽ ഉൾപ്പെടുന്നു. അതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള […]

Top
x