ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ കര്‍ശനമായി പരിശോധിക്കാനാണ് തീരുമാനം.
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ സുപ്രധാന പദവിയായ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ വംശജയും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലിയും പരിഗണിക്കപ്പെടുന്നു.
അമേരിക്കന്‍ പ്രഥമവനിതയായ മിഷേല്‍ ഒബാമയ്ക്കെതിരേ വംശീയധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജിവച്ചത്.
അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ ‘കുരങ്ങ്’ എന്ന് വിശേഷിപ്പിച്ച ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല ടെയ്ലർക്കും അവർക്ക് പിന്തുണ പ്രഖ്യാപിച്ചവർക്കും എതിരെ രാജ്യത്ത് വൻ പ്രതിഷേധം.
ചിക്കാഗോ എല്ലായിപ്പോഴും കുടിയേറ്റക്കാർക്ക് ആശ്രയം നൽകുന്ന നാടായിരിക്കുമെന്ന് മേയർ റഹ്മം ഇമാനുവേൽ അറിയിച്ചു, കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ആക്ഷൻ, കോമഡീ ജനുസ്സിൽപ്പെട്ട സിനിമകളിലാണു പ്രധാനമായും അഭിനയിച്ചത്.
പ്രസിഡന്റ് പഥവിയിൽ ഇരിക്കുമ്പോൾ താൻ പ്രതിവർഷം ഒരു ഡോളർ മാത്രമേ ശമ്പളമായി വാങ്ങുകയുള്ളൂ എന്നും ഒരൊറ്റ ദിവസം പോലും വിശ്രമിക്കില്ലെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മെക്സികോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില് നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഇടപെടലുകളാണെന്ന് ഹിലരി ക്ലിന്റണ്.
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിനെതിരായുള്ള പ്രതിഷേധം ശക്തമാകുന്നു. ന്യൂയോർക്കിലെ തെരുവിൽ 1500 ലേറെ പേർ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.