സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന തെരേസ മെയ് നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്ക്കും.
ഇന്ത്യന്‍ ഐടി പ്രഫഷണലുകള്കൾക്ക് വലിയ തിരിച്ചടിയാകുന്ന തരത്തിലുള്ള മാറ്റങ്ങളും പുതിയ വിസാ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. യൂറോപ്പിന് പുറത്തുള്ളവർക്ക് ബ്രിട്ടണിലേക്ക് കുടിയേറുക ദുഷ്കരമാക്കുന്ന പുതിയ നിയമത്തിലെ പ്രധാന നിബന്ധനകൾ ഇവയാണ്.
പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്റെ ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
തൊഴിലുടമകള്‍ക്കായുള്ള വേതനവും മാനദണ്ഡവും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വേതനവര്‍ധന പ്രാബല്യത്തിലാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രക്സിറ്റ് തീരുമാനം നടപ്പാക്കുന്ന പ്രക്രിയയായ ആര്‍ട്ടിക്കിള്‍ അമ്പതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതോടെ പൗണ്ടിന്റെ വില വീണ്ടും ഇടിയുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്തർ മുന്നറിയിപ്പ് നൽകുന്നു.
പല കുടുംബങ്ങൾക്കും ആഴ്ചയിൽ നൂറ് പൗണ്ട് വരെ കുറവായിരിക്കും പരിഷ്കരിച്ച ബെനിഫിറ്റ് പ്രകാരം ലഭിക്കുക. പുതുക്കിയ മാനദണ്ഡമനുസരിച്ച് ലണ്ടനിൽ വാർഷിക വരുമാനം 23000 പൗണ്ടൂം ലണ്ടന്‍ പുറത്ത് 20000 പൗണ്ടും ഉള്ളവർക്ക് ബെനിഫിറ്റുകൾ ലഭിക്കുന്നതായിരിക്കില്ല.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നത് ബ്രിട്ടനെന്ന് കണക്കുകൾ. ശരാശരി 50 സെക്കന്‍ഡില്‍ ഒന്നെന്ന കണക്കിലാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് വിസ അനുവദിക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലണ്ടൻ: ഇത്തവണ നാലുമാസം നീളുന്ന അതിശൈത്യമായിരിക്കും യുകെയിൽ ഉണ്ടാകുകയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കടുപ്പമേറിയ ശൈത്യകാലമായിരിക്കും നവംബര്‍ മുതല്‍ ഫെബ്രുവരി ഉണ്ടാകുക. ഇത് ജനജീവിതത്തെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്കോട്ട്ലന്‍ഡിലും കുംബ്രിയയിലുമാണ് ഇത്തവണ ആദ്യം ശൈത്യമെത്തിയിരിക്കുന്നത്. നെവിസ് മലനിരകളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. വെസ്റ്റ് ഹൈലാന്‍ഡ് മേഖലകളിലും മഞ്ഞ് വീഴ്ച ദൃശ്യമായി. അടുത്തയാഴ്ചയോടെയായിരിക്കും യുകെയിൽ പൂർണ്ണമായും ശൈത്യം അനുഭവപ്പെടുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. വ്യാപാര സംഘത്തോടൊപ്പമായിരിക്കും തെരേസ മേ ഇന്ത്യയിലെത്തുക.
ഹോം ഓഫീസിൽ നിന്നും വിവരവകാശനിയമപ്രകാരം ലഭിച്ച 2010 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതൽ 15 വരെയുള്ള കാലയളവിൽ ദിവസവും എഴുപതിനായിരം അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്സ് അതിർത്തിയിൽ തടയുകയും ചെയ്തിട്ടുണ്ട്.