വിയന്ന: രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെയും ലോക പ്രശസ്തമായ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി എബ്ദോ ഡിസംബര്‍ ഒന്നു മുതല്‍ ഓസ്ട്രിയയിലും ലഭ്യമാകും. ജർമ്മനിയിൽ ഇറങ്ങുന്ന പതിപ്പാണ് ഓസ്ട്രിയയിൽ ലഭ്യമാകുക. നേരത്തെ ഭീകരാക്രമണം നേരിട്ടതിലൂടെ ഏറെ വിവാദവും പ്രശസ്തവുമായി മാറിയിരുന്നു മാഗസിൻ.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ കാരിക്കേച്ചറാണ് ആദ്യ ലക്കത്തിൽ കവറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍ക്കല്‍ ടോയ്ലറ്റില്‍ ഇരുന്ന് മാഗസിന്‍ വായിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ തോളിനു വെടിയേറ്റ കാര്‍ട്ടൂണിസ്റ്റ് കൂടിയായ എഡിറ്റര്‍ റിസ് ആണ് ജര്‍മന്‍ പതിപ്പിന്റെ ചുമതല വഹിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks in favor of sharing such a fastidious thought, article is good,
thats why i have read it completely
Great info. Lucky me I ran across your website by accident (stumbleupon).
I’ve saved as a favorite for later!
Good blog you’ve got here.. It’s difficult to find good quality writing like yours nowadays.
I honestly appreciate people like you! Take care!!
This is really interesting, You’re a very skilled blogger.
I have joined your feed and look forward to seeking more of your
excellent post. Also, I have shared your web site in my social networks!