ചാന്ദ്‌നി ചൗക്ക് ബ്രാഞ്ചില്‍നിന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ നിന്ന് 70 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ നിന്നായി 100 കോടി രൂപയും കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ 15 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ചാന്ദ്‌നി ചൗക്ക് ബ്രാഞ്ചില്‍നിന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ നിന്ന് 70 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ നിന്നായി 100 കോടി രൂപയും കണ്ടെത്തിയിട്ടുണ്ട്. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.
ഗുജറാത്തില്‍ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി പോകുന്നതിനിടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ, മുംബൈയിലെ മട്ടുങ്കയില്‍ 85 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. 2000 തിന്റെ പുതിയ നോട്ടുകളാണ് ഇയാളില്‍ നിന്നു പിടികൂടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Why viewers still make use of to read news papers when in this technological world the whole thing is presented on net?
Thanks a lot for sharing this with all people you actually recognise
what you’re talking about! Bookmarked. Kindly additionally talk
over with my website =). We may have a link alternate
contract between us
We are a group of volunteers and opening a brand new scheme in our community.
Your website offered us with valuable information to work on. You have done an impressive job and our entire group will likely be grateful
to you.
I know this if off topic but I’m looking into starting my own blog and was wondering
what all is needed to get setup? I’m assuming having a blog like yours would cost a pretty penny?
I’m not very internet savvy so I’m not 100% positive.
Any recommendations or advice would be greatly appreciated.
Thanks
I am extremely impressed together with your writing talents
and also with the layout in your weblog. Is this a paid subject or did you modify it
your self? Either way keep up the excellent high quality writing, it’s rare to look a great weblog like this one these days..