ഓടിക്കൊണ്ടിരിക്കെ ഡൽഹി മെട്രോ ട്രെയിൻ കോച്ചിനു തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിച്ച കോച്ച് പിൻവലിച്ച ശേഷം ട്രെയിൻ ഗതാഗതം തുടർന്നു.
ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കെ ഡൽഹി മെട്രോ ട്രെയിൻ കോച്ചിനു തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിച്ച കോച്ച് പിൻവലിച്ച ശേഷം ട്രെയിൻ ഗതാഗതം തുടർന്നു. ഡൽഹി മെട്രോയിലെ ഏറ്റവും തിരക്കേറിയ നോയിഡ-ദ്വാരക പാതയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. ഇതേതുടർന്ന് ദ്വാരക- നോയിഡ പാതയിൽ 15 മിനിറ്റ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ട്രെയിൻ വിദഗ്ധ സംഘം വിശദമായി പരിശോധിക്കുമെന്നു ഡിഎംആർസി അറിയിച്ചു. ട്രെയിനു മുകളിലെ ശീതീകരണ പാനലിനും പാന്റോഗ്രാഫിനും സമീപത്തു നിന്നാണു പുക ഉയർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
With havin so much content do you ever run into
any problems of plagorism or copyright violation? My site has a lot of exclusive content I’ve
either created myself or outsourced but it seems a lot of it is popping it
up all over the web without my agreement.
Do you know any techniques to help protect against content from being ripped off?
I’d definitely appreciate it.
Hey there I am so glad I found your weblog,
I really found you by error, while I was browsing on Digg for something else, Nonetheless I
am here now and would just like to say many thanks for a incredible post
and a all round thrilling blog (I also love the theme/design), I don’t have time to browse it all at the minute but I have bookmarked
it and also added your RSS feeds, so when I have time I will be back to read a lot more, Please do keep up the excellent work.
Heya i am for the first time here. I found this board
and I to find It truly useful & it helped me out much.
I am hoping to offer one thing back and help others such as you aided
me.
We’re a group of volunteers and opening a new scheme in our community.
Your website provided us with valuable info to work on.
You’ve done an impressive job and our entire community will
be grateful to you.
Hello Dear, are you truly visiting this site on a regular basis, if so then you will absolutely take nice experience.