Currency

ഡല്‍ഹിയില്‍ വ്യോമ റെയില്‍ ഗതാഗതം താറുമാറായി

സ്വന്തം ലേഖകന്‍Wednesday, November 30, 2016 5:01 pm

ട്രെയിന്‍ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിനോയിഡ, ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേകളിലാണ് ഗതാഗതം തടസപ്പെട്ടത്.

ന്യൂഡല്‍ഹി: മൂടല്‍ മഞ്ഞ് കനത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ റെയില്‍ ഗതാഗതം താറുമാറായി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങി. ട്രെയിന്‍ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിനോയിഡ, ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേകളിലാണ് ഗതാഗതം തടസപ്പെട്ടത്.

ഡല്‍ഹിയുടെ വിവിധ മേഖലകളിലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുമാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുത്തത്. 11 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ഏറ്റവും കുറഞ്ഞ താപനില. മൂടല്‍ മഞ്ഞ് അടുത്ത ഏഴ് ദിവസത്തേയ്ക്ക് കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഡല്‍ഹിയില്‍ വ്യോമ റെയില്‍ ഗതാഗതം താറുമാറായി”

  1. I have been exploring for a bit for any high quality articles or weblog posts on this
    kind of area . Exploring in Yahoo I finally stumbled upon this web site.
    Studying this info So i am glad to show that I have a very excellent uncanny feeling I discovered exactly
    what I needed. I most unquestionably will make certain to do not fail to remember this web site and provides it
    a look on a relentless basis.

  2. Sean says:

    If you want to obtain a good deal from this article
    then you have to apply such methods to your won webpage.

Comments are closed.

Top
x