Currency

ഒമാനിൽ വൈദ്യുതി ഉൽപ്പാദനം 4.4 ശതമാനം വർധിച്ചു

സ്വന്തം ലേഖകൻSunday, November 27, 2016 1:55 pm

ഒമാൻ സുൽത്താനേറ്റിലെ വൈദ്യുതി ഉൽപ്പാദനത്തിൽ വർധന. കഴിഞ്ഞ സെപ്തംബർ അവസാനത്തെ കണക്ക് അനുസരിച്ച് 4.4 ശതമാനത്തിന്റെ വർധനയാണു വൈദ്യുതി ഉൽപ്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.

മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ വൈദ്യുതി ഉൽപ്പാദനത്തിൽ വർധന. കഴിഞ്ഞ സെപ്തംബർ അവസാനത്തെ കണക്ക് അനുസരിച്ച്  4.4 ശതമാനത്തിന്റെ വർധനയാണു വൈദ്യുതി ഉൽപ്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. 26,613.3 GW/H ഇക്കാലയളവിലെ വൈദ്യുതി ഉൽപ്പാദനം. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 25,169.5 GW/H ആയിരുന്നു.

വൈദ്യുതി ഉൽപ്പാദനത്തിനു ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് 11.5 ശതമാനം വർധിച്ചിട്ടുമുണ്ട്. ധോഫർ, മുസാൻഡൻ, ദഖ്ലിയ എന്നിവിടങ്ങളിലെ വൈദ്യുതി ഉൽപ്പാദനത്തിൽ യഥാക്രമം 2.8, 2.0, 2.2 ശതമാനത്തിന്റെ വർധന ഉണ്ടായപ്പോൾ നോർത്ത്, സൗത്ത് ബാറ്റിന, ധഹിറ എന്നീ ഗവർണറേറ്റുകളിൽ 10.8 ശതമാനത്തിന്റെയും സൗത്ത് ഷർഖിയയിൽ 18.5 ശതമാനത്തിന്റെയും വർധന ഇക്കാര്യത്തിൽ ഉണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഒമാനിൽ വൈദ്യുതി ഉൽപ്പാദനം 4.4 ശതമാനം വർധിച്ചു”

  1. I will immediately take hold of your rss feed as I can not in finding your email subscription link or newsletter service.
    Do you’ve any? Kindly permit me recognise in order that I may just subscribe.
    Thanks.

  2. What a data of un-ambiguity and preserveness of precious familiarity regarding unpredicted feelings.

Comments are closed.

Top
x