Currency

ഷാര്‍ജയില്‍ ടയര്‍ കൂനയ്ക്ക് തീപിടിച്ചു

സ്വന്തം ലേഖകന്‍Tuesday, December 6, 2016 2:25 pm

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വലിയ നഷ്ടം സംഭവിച്ച തീപ്പിടുത്തത്തിന്റെ കാരണമറിവായിട്ടില്ല. സമ്‌നാന്‍, ഹമറിയ, മുവൈല എന്നിവടങ്ങളിലുള്ള അഗ്‌നിശമന വിഭാഗം മണിക്കൂറുകളെടുത്താണ് തീ കെടുത്തിയത്.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ഹമറിയ ഫ്രീസോണ്‍ രണ്ടില്‍ ഉപയോഗിച്ച ടയറുകള്‍ കൂട്ടിയിട്ടിരുന്ന യാര്‍ഡില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ടയറുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വലിയ നഷ്ടം സംഭവിച്ച തീപ്പിടുത്തത്തിന്റെ കാരണമറിവായിട്ടില്ല. സമ്‌നാന്‍, ഹമറിയ, മുവൈല എന്നിവടങ്ങളിലുള്ള അഗ്‌നിശമന വിഭാഗം മണിക്കൂറുകളെടുത്താണ് തീ കെടുത്തിയത്.

പുലര്‍ച്ചെ 3.37നാണ് തീപിടുത്തം ആരംഭിച്ചത്. വലിയ പെട്ടിത്തെറിയുടെ ശബ്ദം മൂലമാണ് തീപ്പിടിത്തം ചുറ്റും താമസിക്കുന്നവര്‍ അറിഞ്ഞതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ് കേണല്‍ സാമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. തിങ്കളാഴ്ച രാവിലെ തീപ്പിടുത്തം സംഭവിച്ച മേഖല കറുത്ത പുക മൂടിയ നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ഷാര്‍ജയില്‍ ടയര്‍ കൂനയ്ക്ക് തീപിടിച്ചു”

  1. Imogen says:

    Hi there to every single one, it’s really a pleasant for me to pay a quick visit this website, it consists of valuable Information.

  2. Attractive section of content. I just stumbled upon your blog and in accession capital to assert that I get in fact enjoyed account your blog posts.
    Any way I will be subscribing to your augment and even I
    achievement you access consistently rapidly.

  3. Tyrone says:

    Hello, i feel that i saw you visited my website thus i got
    here to go back the choose?.I’m trying to
    to find issues to enhance my site!I guess its adequate to use a few of your ideas!!

  4. Brandy says:

    Howdy! Do you know if they make any plugins to protect against hackers?
    I’m kinda paranoid about losing everything I’ve worked hard on.
    Any tips?

  5. Izetta says:

    I all the time used to read article in news papers but now as I am a user
    of net thus from now I am using net for articles, thanks to
    web.

Comments are closed.

Top
x